555 പക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ
പനമരം : നടവയലിൽ 555 പക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ. ബീനാച്ചി എക്സ്സർവീസ് കോളനിയിലെ മുത്തങ്ങയിൽ വീട്ടിൽ ഹാരിസ് (36) ആണ് പിടിയിലാണ്.
പനമരം എസ്.ഐ വി.വി അബ്ദുൾ റഹിമാൻ, സി.പി.ഒ മാരായ എം.എ ഷിഹാബ്, കെ.ആർ അനു, പി.നിഷാദ് എന്നിവരുടെ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹാൻസ് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിൽ എടുത്തു.