May 19, 2025

കൽപ്പറ്റയിൽ ഇടിമിന്നലേറ്റ് തെങ്ങിന് തീപ്പിടിച്ചു 

Share

 

കൽപ്പറ്റയിൽ ഇടിമിന്നലേറ്റ് തെങ്ങിന് തീപിടിച്ചു. കൽപ്പറ്റ പ്രസ് ക്ലബ്ബ് റോഡിനടുത്തുള്ള തെങ്ങിനാണ് തീ പിടിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ വൈകിട്ടോടെ കനത്ത ഇടിമിന്നലും മഴയുമാണ്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.