September 20, 2024

തുടർച്ചയായ ഇടിവിനൊടുവിൽ സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

1 min read
Share

 

സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിലെ ഇടിവിന് ശേഷം സ്വർണ വിലയിൽ വർധന. പവന് 80 രൂപയുടെ വർധനവ് ഇന്ന് രേഖപ്പെടുത്തി. പവന് 42,000 രൂപയായി വില ഉയർന്നു. ഒരു ഗ്രമിന് 5,250 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 41,920 രൂപയായിരുന്നു വില.

 

വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 73 രൂപയാണ് വില. എട്ടു ഗ്രാമിന് 584 രൂപയാണ് വില. ഒരു കിലോഗ്രാമിന് 73,000 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 73,500 രൂപയായിരുന്നു വില.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.