employment മേപ്പാടി ആംബുലന്‍സ് ഡ്രൈവര്‍ നിയമനം 2 years ago admin Share മേപ്പാടി : മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ പാലിയേറ്റീവ് ഹോം കെയര്‍ വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 14 ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 04936 294370. Share Continue Reading Previous 205 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടിNext പോക്സോ കേസില്‍ കായികാധ്യാപകന് അറസ്റ്റിൽ