April 4, 2025

അധ്യാപക നിയമനം : മെയ് 20 നകം അപേക്ഷിക്കണം

Share

 

മാനന്തവാടി : മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ‍ കംപ്യൂട്ടർ സയൻസ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർചെയ്തവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 20-നകം പ്രിൻസിപ്പൽ, മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, വേമം പി.ഒ., മാനന്തവാടി, 670645 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ അയക്കണം. അപേക്ഷാഫോം www.marymathacollege.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കണ്ണൂർ സർവകലാശാല/സർക്കാർ മാനദണ്ഡപ്രകാരമായിരിക്കും നിയമനം


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.