മേപ്പാടി ചെമ്പ്രാ പീക്കിലേക്കുള്ള ട്രക്കിങ് സമയത്തിൽ മാറ്റം 2 years ago admin Share മേപ്പാടി: ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനസമയത്തിൽ മാറ്റം വരുത്തിയതായി സൗത്ത് വയനാട് ഡിഎഫ് ഒ അറിയിച്ചു. ശനിയാഴ്ച മുതൽ രാവിലെ ഏഴ് മുതൽ 12 മണി വരെയായിരിക്കും പ്രവേശനം. നിലവിൽ 6.30 മുതൽ 12 വരെയായിരുന്നു. 200 പേർക്കാണ് ഒരു ദിവസംപ്രവേശനം അനുവദിക്കുക. Share Continue Reading Previous മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു : മൂന്നുവയസ്സുകാരന് ഗുരുതര പരിക്ക്Next ഗതാഗതം നിരോധിച്ചു