April 3, 2025

പ്രോജക്ട് അസിസ്റ്റന്റ് നിയമനം : ഇന്റർവ്യൂ ഏപ്രിൽ 27 ന്

Share

 

പനമരം : ബ്ലോക്ക് പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനു കൂടിക്കാഴ്ച ഏപ്രിൽ 27 നു രാവിലെ 11 നു ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ. ഫോൺ : 04935 222020


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.