അധ്യാപക നിയമനം : ഏപ്രിൽ 25 നകം അപേക്ഷിക്കണം
മാനന്തവാടി : മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സുവോളജി, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ ഉണ്ട്. ഏപ്രിൽ 25 നകം അപേക്ഷിക്കണം. ഇമെയിൽ [email protected]