June 1, 2025

പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മാർച്ച് 20 വരെ ശുദ്ധജല വിതരണം മുടങ്ങും

Share

 

പുൽപ്പള്ളി: പുൽപ്പള്ളി – മുള്ളൻകൊല്ലി ശുദ്ധജല പദ്ധതിയുടെ മരക്കടവിലുള്ള പമ്പ് ഹൗസിന്റെ ലീഡിംഗ് ചാനലും കിണറും വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 18,19,20 തീയതികളിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങും.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.