September 20, 2024

കൽപ്പറ്റയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

1 min read
Share

 

കൽപ്പറ്റ : കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടം യുവാവിന് പരിക്ക്. തേറ്റമല ചാക്ക് വീട്ടിൽ മുഹമ്മദ് ഇർഷാദ് (35) നാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8 മണിയോടെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ഇർഷാദിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.