June 5, 2025

എ.ഗീതയ്ക്ക് സ്ഥലം മാറ്റം; ഡോ.രേണുരാജ് പുതിയ വയനാട് ജില്ലാ കളക്ടർ

Share

 

 

എ.ഗീതയ്ക്ക് സ്ഥലം മാറ്റം; ഡോ.രേണുരാജ് പുതിയ വയനാട് ജില്ലാ കളക്ടർ

 

കൽപ്പറ്റ : വയനാട് ജില്ലാ കളക്ടർ എ.ഗീതയ്ക്ക് സ്ഥലം മാറ്റം. കോഴിക്കോട് കളക്ടറായാണ് സ്ഥലം മാറ്റിയത്. എറണാകുളം ജില്ലാ കളക്ടർ ഡോ.രേണുരാജിനെ വയനാട് കളക്ടറായി നിയമിച്ചു. സംസ്ഥാനത്ത് വിവിധ ഐ.എ.എസ് ഓഫീസർമാരെ സ്ഥലം മാറ്റിയ കൂട്ടത്തിലാണ് വയനാട്ടിലും കളക്ടറെ മാറ്റിയത്..

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.