മേപ്പാടി ഗതാഗതം നിരോധിച്ചു 2 years ago admin Share മേപ്പാടി : കള്ളാടി – ആനക്കാംപൊയിൽ റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി 18 ബുധനാഴ്ച മുതൽ മൂന്ന് ആഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി എൽ.ഐ.ഡി, ഇ.ഡബ്ള്യു എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. Share Continue Reading Previous കാറിടിച്ച് കാൽനടയാത്രികൻ മരിച്ചുNext മേപ്പാടിയിൽ നാലു വയസ്സുകാരനെ വെട്ടിക്കൊന്ന കേസ് : അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു