May 30, 2025

കൽപ്പറ്റയിൽ പാറക്കല്ലുകൾക്കിടയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി 

Share

 

കല്‍പ്പറ്റ : എസ്.കെ. എം.ജെ. സ്‌കൂളിന് സമീപം തോടിനോട് ചേർന്ന് പാറക്കല്ലുകൾക്കിടയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കമിഴ്ന്ന് കിടക്കുന്ന രീതിയിലായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

 

ഇന്നുച്ചക്ക് വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്. മദ്യപിക്കുന്നതിനിടെ കല്ലില്‍ തല അടിച്ച് വീണതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കല്‍പ്പറ്റ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു വരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.