കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ (13.01.23 – വെള്ളി ) ഒ.പി വിവരങ്ങൾ
🟣 ജനറൽ ഒ.പി
🟣 ദന്തരോഗ വിഭാഗം
*✍️ശിശുരോഗ വിഭാഗം*
*✍️ഗൈനക്കോളജി വിഭാഗം*
*✍️അസ്ഥി രോഗ വിഭാഗം*
*✍️മെഡിസിൻ വിഭാഗം*
*✍️സർജറി വിഭാഗം*
*✍️നേത്ര രോഗ വിഭാഗം*
*✍️ത്വക് രോഗ വിഭാഗം*
( ഒ.പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ, അവധി ദിവസങ്ങളിൽ 11.30 വരെ )
( *സായാഹ്ന ഒ.പി 03 മണിമുതൽ 07: 30 വരെ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരിക്കുന്നതല്ല)
ഫോൺ : 04936 206226