September 20, 2024

കണിയാരത്ത് കാര്‍ കത്തിനശിച്ചു: കാറില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം

1 min read
Share

 

മാനന്തവാടി : കണിയാരത്ത് കാര്‍ കത്തിനശിച്ച നിലയിൽ. കാറില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം. കണിയാരം ജി.കെ.എം.എച്ച്.എസിന് സമീപം റബര്‍തോട്ടത്തിലെ റോഡരികിലാണ് കാര്‍ കത്തിനശിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കെ.എല്‍ 58 എം 9451 നമ്പര്‍ കാര്‍ ആണ് കത്തിയത്. അപകട കാരണം വ്യക്തമല്ല.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.