Pulpally Wayanad News ജലവിതരണം മുടങ്ങും 2 years ago admin Share പുൽപ്പള്ളി : മരക്കടവ് ജലവിതരണ മെയിനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിൽ കബനിഗിരി പ്ലാന്റിൽ നിന്നുള്ള ശുദ്ധജല വിതരണം 28, 29 തീയതികളിൽ പൂർണമായോ ഭാഗികമായോ മുടങ്ങുമെന്ന് പി.എച്ച്. വിഭാഗം അസി. എൻജിനിയർ അറിയിച്ചു. Share Continue Reading Previous കെ.എസ്.ഇ.ബി ഓഫീസ് മാറ്റുന്നു; പനമരത്ത് വ്യാപാരികൾ ധർണ നടത്തി Next പുല്‍പ്പള്ളിയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ച നിലയിൽ