September 20, 2024

ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് നവംബർ 30 ന്

1 min read
Share

 

പനമരം : മാസ് മലങ്കരയും വയനാട് ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി നവംബർ 30, ഡിസംബർ 1 തിയ്യതികളിൽ മാസ് മലങ്കരയുടെ ഫെളറ്റ്ലൈറ്റ് സ്റ്റേഡിയത്തിൽ ജില്ലാവോളിബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. പങ്കെടുക്കുന്ന ടീമുകൾ രജിസ്റ്റർ ചെയ്യണം. 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫോൺ : 9526163794, 9744552575, 7306752841. ജില്ലയിലെ മുഴുവൻ ടീമുകളേയും പങ്കെടുപ്പിച്ച് നടത്തപ്പെടുന്ന ഈ മേളയിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചെയർമാൻ സോജൻ സെബാസ്റ്റ്യൻ, കൺവീനർ എ.ഇ ഗിരിഷ് എന്നിവർ അറിയിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.