May 11, 2025

മാനന്തവാടിയിൽ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു 

Share

 

മാനന്തവാടി : മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഉണ്ടായ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. മാനന്തവാടി – മൈസൂര്‍ റോഡില്‍ കുടുക്ക പാറയില്‍ രാധാകൃഷ്ണന്‍ (60) ആണ് മരിച്ചത്.

 

ഇന്നലെ രാത്രി 10.30 ഓടെ കോഴി കയറ്റിവന്ന മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് മാനന്തവാടിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: അജിതകുമാരി (റിട്ട. ജില്ല സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍).


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.