Wayanad News മേപ്പാടി മേപ്പാടി – ചുണ്ട റോഡിൽ ഓടിക്കൊണ്ടിരുന്ന നാനോ കാർ കത്തിനശിച്ചു 2 years ago admin Shareമേപ്പാടി – ചുണ്ട റോഡിൽ ഓടിക്കൊണ്ടിരുന്ന നാനോ കാർ കത്തിനശിച്ചു. അൽ മുബാറക്ക് ബീരാൻ എന്നവരുടെ കാറാണ് കത്തിനശിച്ചത്. വാഹനം ഓടിച്ച് വരുന്നതിനിടെ പുക ഉയരുന്നത് കണ്ട് റോഡ് സൈഡിൽ നിർത്തിയിട്ട വാഹനമാണ് പൂർണ്ണമായും കത്തിനശിച്ചത്. Share Continue Reading Previous കമ്പോള വിലനിലവാരംNext പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിൽ മൃഗാശുപത്രി ഇനി വീട്ടിലെത്തും