April 19, 2025

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി അബിൻ സേവ്യർ

Share

 

കൽപ്പറ്റ : തൃശ്ശൂരിൽ വെച്ചു നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് കരാത്തെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി അബിൻ സേവിയർ. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. 4 വയസ് മുതൽ കേൻയു റിയു കരാത്തെ സ്കൂളിന്റെ മുഖ്യ പരിശീലകൻ ഗിരീഷ് പെരുംതട്ടയുടെ കീഴിൽ കരാത്തെ പരിശീലനം ആരംഭിച്ച അബിൻ സേവിയർ നിരവധി സംസ്ഥാന – ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ചാമ്പ്യൻ ആയിട്ടുണ്ട്. ഈ വർഷം നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.