പിതാവിനെയും രണ്ടു കുട്ടികളെയും കാണ്മാനില്ല
പനമരം : പിതാവിനെയും രണ്ടു കുട്ടികളെയും കാണ്മാനില്ലെന്ന് പരാതി. പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ചുകുന്ന് പടിഞ്ഞാറെ കളത്തിൽ ജംഷീർ (31), മകൻ മുഹമ്മദ് ഹാദി, മകൾ ആയിഷ ഹന്ന (3) എന്നിവരെയാണ് ഒക്ടോബർ രണ്ടാം തിയ്യതി മുതൽ കാണാതായത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കുക : 04935222200