September 20, 2024

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം ; ഇന്റർവ്യൂ ഒക്ടോബർ 7 ന്

1 min read
Share

കൽപ്പറ്റ : കെ.എം.എം ഗവ. ഐ.ടി.ഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റിങ് ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, പ്ലംബർ ജൂനിയർ ഇൻസ്ട്രക്ടർ താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ഒക്ടോബർ 7 ന് രാവിലെ 11 ന്. ഫോൺ : 04936 205519.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.