September 20, 2024

എസ്.ഡി.എം എൽ.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു

1 min read
Share

 

കൽപ്പറ്റ : പോഷൺ അഭിയാൻ മസാചരണത്തിന്റെ ഭാഗമായി എസ്.ഡി.എം എൽ.പി സ്കൂളിൽ കുട്ടികൾ ഭക്ഷ്യമേള ഒരുക്കി. 211 വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ, വിവിധ തരം ധാന്യങ്ങൾ എന്നിവ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ മേളയിൽ ആകർഷകമായി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.