March 15, 2025

അസിസ്റ്റന്റ് പ്രൊഫസർ നിയമനം ; ഇന്റർവ്യൂ നാളെ

Share

 

മേപ്പാടി : താഞ്ഞിലോടുള്ള സർക്കാർ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ നിയമനം.

 

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ( മിനിമം 55 ശതമാനം മാർക്ക് ) അപേക്ഷിക്കാം. കൂടിക്കാഴ്ച സെപ്റ്റംബർ 28 ന് രാവിലെ 10.30 ന് കോളേജിൽ. ഫോൺ: 04936 2822095, 9400006454.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.