May 14, 2025

പനമരം പരിയാരം പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Share

 

പനമരം : പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ പരിയാരത്ത് പുഴയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ട്. ഫയർഫോഴ്സ് സംഭവ സ്ഥലത്തേക്ക് തിരിചിട്ടുണ്ട്. പനമരം പോലീസ് തുടർ നടപടികൾ സ്വീകരിക്കുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.