Mananthavady Wayanad News കുടിവെള്ള വിതരണം മുടങ്ങും 3 years ago admin Share മാനന്തവാടി: ജലഅതോറിറ്റിയുടെ മാനന്തവാടി ട്രീറ്റ്‌മെന്റ് പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരസഭാ പരിധിയിലും എടവക ഗ്രാമപ്പഞ്ചായത്ത് പരിധിയിലും 20, 21 തീയതികളിൽ കുടിവെള്ളവിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അസി. എൻജിനിയർ അറിയിച്ചു. Share Continue Reading Previous മരം ലേലം 28 ന്Next വയനാടൻ ജനതയ്ക്ക് ഉപകരിക്കുന്നിടത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കണം – കെ.കെ രമ എം.എല്‍.എ