Kalpetta Wayanad News റബർ ടാപ്പിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു 3 years ago admin Share കൽപ്പറ്റ : റബർ ബോർഡും പടിഞ്ഞാറത്തറ റബർ ഉൽപാദക സംഘവും ചേർന്ന് 5 ദിവസത്തെ റബർ ടാപ്പിങ് പരിശീലനം ഒക്ടോബറിൽ നടത്തും. പങ്കെടുക്കുന്നവർ സെപ്റ്റംബർ 25 നകം പേര് റജിസ്റ്റർ ചെയ്യണം. ഫോൺ : 7907387813. Share Continue Reading Previous അങ്കണവാടി വർക്കർ നിയമനംNext ലാറ്ററൽ എൻട്രി പ്രവേശനം