നാളെ വൈദ്യുതി മുടങ്ങും
സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ്സ്റ്റേഷൻ മുതൽ സാഗർ വരെയും മൂലങ്കാവ് മുതൽ നായ്കെട്ടി വരെയുമുള്ള ഭാഗങ്ങളിലും നാളെ (19.09.22 – തിങ്കൾ ) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ കരിങ്കണ്ണിക്കുന്ന്, കടവയൽ ഭാഗങ്ങളിൽ നാളെ ( തിങ്കൾ ) രാവിലെ 8.30 മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചംകോഡ് ടൗൺ, പീച്ചംകോഡ് പമ്പ്, നടയ്ക്കൽ ഭാഗങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.