September 20, 2024

ഊരുകൂട്ട വൊളന്റിയർ നിയമനം

1 min read
Share

 

സുൽത്താൻ ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ പദ്ധതിയുടെ ഭാഗമായി ഊരുകൂട്ട വോളന്റിയറെ നിയമിക്കുന്നു.

യോഗ്യത : എസ്.എസ്.എൽസി. ചേനാട്, ഓടപ്പള്ളം, കുപ്പാടി സ്‌കൂൾ പരിധിയിലെ കോളനികളിൽ താമസിക്കുന്ന യോഗ്യരായ പട്ടിക വർഗ ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 22 ഉച്ചക്ക് 2 ന് നഗരസഭ ഓഫീസിൽ നടക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി അന്നേദിവസം 1.30 ന് ഹാജരാവണം. 5000 രൂപയാണ് പ്രതിമാസ ഹോണറേറിയം. ഫോൺ : 8606366241

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.