കൽപ്പറ്റ എൻ.എം.എസ്.എം ഗവ . കോളേജിൽ അലുമിനിയം ജനലുകളും ഡോറുകളും വിതരണം ചെയ്ത് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. സെപ്റ്റംബർ 28 ഉച്ചയ്ക്ക് 3 വരെ ടെണ്ടർ സ്വീകരിക്കും. വിലാസം എൻ.എം.എസ്.എം ഗവ. കോളേജ് കൽപ്പറ്റ, പുഴമുടി പി ഒ, 673122.