മാനന്തവാടി പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ സേവന യോഗ്യമല്ലാത്ത മഹീന്ദ്ര ജീപ്പ് സെപ്റ്റംബര്‍ 30 രാവിലെ 11 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ദര്‍ഘാസുകള്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ സെപ്റ്റംബര്‍ 29 വൈകിട്ട് 4 നകം നല്‍കണം. ഫോണ്‍ 04935 243308.