കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ബത്തേരി : പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണില്‍ വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ഡിസിഎ, പിജിഡിസിഎ, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഒന്നാം നില, ഡയറ്റിന് എതിര്‍വശം, ഊട്ടി റോഡ് സുല്‍ത്താന്‍ ബത്തേരി. ഫോണ്‍: 7902281422.