നാളെ വൈദ്യുതി മുടങ്ങും
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വരവൂര്‍, ഭൂദാനം, മരക്കടവ് ഭാഗങ്ങളില്‍ നാളെ (15.09.22- വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ക്കാവ് റോഡ്, കല്ലാട്ട് മാള്‍, പടച്ചിക്കുന്ന്, മൈത്രി നഗര്‍ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചംകോട് പ്രദേശത്ത് നാളെ (വ്യാഴം) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.