September 20, 2024

ബത്തേരിയിൽ വാഷിംഗ് മെഷീൻ റിപ്പയർ ചെയ്യുന്നതിനിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

1 min read
Share

ബത്തേരി :കല്ലൂർ കോട്ടൂരിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കോട്ടൂർ കോളനിയിലെ മാധവന്റെയും ഇന്ദിരയുടെയും മകൻ ജിതിൻ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അയൽപക്കത്തെ വീട്ടിൽ വാഷിംഗ് മെഷീൻ റിപ്പയർ ചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ : ജയേഷ്, ജിനീഷ്


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.