പി.വി ജോണി അനുസ്മരണം സംഘടിപ്പിച്ചു
ബത്തേരി : നെന്മേനി മുൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടും കോൺഗ്രസ്സ് മുതിർന്ന നേതാവുമായിരുന്ന പി.വി ജോണി അനുസ്മരണം ചീരാലിൽ സംഘടിപ്പിച്ചു. യോഗം ഡി.സി.സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ ഉദ്ഘടനം ചെയ്തു. ഷീലപുഞ്ചവയൽ അധ്യക്ഷത വഹിച്ചു. രാഷ്‌ടീയ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന നിരവധിപേർ അനുസ്മരണ പ്രഭാഷണം നടത്തി.