Pulpally Wayanad News പുൽപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി 3 years ago admin Share പുല്‍പ്പള്ളി : യുവാവിനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയക്കര കോളനിയിലെ ബാബു- അമ്മിണി ദമ്പതികളുടെ മകന് ഗിരീഷാണ്(18) മരിച്ചത്. സഹോദരങ്ങള്‍: ഷിജു, ഷിബു, സീത. Share Continue Reading Previous ദേശീയ ചിത്രരചനാ മത്സരംNext ബത്തേരിയിൽ വീണ്ടും കഞ്ചാവ് വേട്ട; കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ