താത്കാലിക നിയമനം
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബർ ഒന്നിന് മൂപ്പൈനാട് പഞ്ചായത്ത് ഹാളിൽ. രാവിലെ 10 നാണ് ഡോക്ടർ നിയമന കൂടിക്കാഴ്ച. 10.30 ന് സ്റ്റാഫ് നഴ്‌സ് നിയമന കൂടിക്കാഴ്ച. 11.30 ന് ഫാർമസിസ്റ്റ് നിയമന കൂടിക്കാഴ്ച. 12- ന് ശുചീകരണത്തൊഴിലാളി കൂടിക്കാഴ്ച.