20 മുതല്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടിൽ കയര്‍ഫെഡ് ഓണം വിപണ മേള
പുൽപ്പള്ളി : സുല്‍ത്താന്‍ ബത്തേരി സിറ്റി സെന്റര്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കയര്‍ഫെഡില്‍ ഓണം വിപണ മേള നടക്കുന്നു. മേളയില്‍ മെത്തകള്‍ക്ക് 20 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. പുല്‍പ്പള്ളി പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന കയര്‍ഫെഡ് എക്സിബിഷന്‍ സ്റ്റാളിലും ഇളവ് ലഭിക്കും. ഫോണ്‍: 04936 224607, 8281009865, 9961516347, 9562579706.