April 8, 2025

സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Share

 

കൽപ്പറ്റ : പുത്തൂർവയൽ എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന സൗജന്യതയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04936 206132, 8078711040.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.