September 20, 2024

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു ; പുതിയതായി രോഗം സ്ഥിരീകരിച്ചത് 5,439 പേര്‍ക്ക്

1 min read
Share

 

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5,439 പേര്‍ക്ക്. ഇതോടെ നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 65,732 ആയി കുറഞ്ഞു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.70% ആണ്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 22,031 പേരാണ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 26,36,224 പേരാണ് കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഡ് വാക്‌സിനേഷന്‍ 212.17 കോടി കടന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.