September 20, 2024

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബര്‍ 3, 5 തീയതികളില്‍

1 min read
Share

കൽപ്പറ്റ : കെ.ടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ 3,5 തീയതികളില്‍ വിതരണം ചെയ്യുന്നു. പരീക്ഷാ വിജയികള്‍ യഥാര്‍ത്ഥ ഹാള്‍ടിക്കറ്റുമായി ജില്ലാ വിദ്യഭ്യാസ ഓഫീസില്‍ എത്തി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ അറിയിച്ചു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.