April 6, 2025

ആധാര്‍ സെപ്റ്റംബര്‍ 13 നകം റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം

Share

ബത്തേരി : ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കളും സെപ്റ്റംബര്‍ 13 ന് മുന്‍പായി ലിങ്ക് ചെയ്യണമെന്ന സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അക്ഷയ/റേഷന്‍കട മുഖേനെയോ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് എത്തിയോ റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാവുന്നതാണ്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.