Panamaram Wayanad News മുഹമ്മദ് റാഫി (14) അന്തരിച്ചു 3 years ago admin Share പനമരം : വാടോച്ചാൽ ആവിലോറ കുന്നുമ്മൽ അബ്ദുൽ സലാമിന്റേയും സൈനബയുടേയും മകൻ മുഹമ്മദ് റാഫി (14) അന്തരിച്ചു. അസുഖ ബാധയെ തുടർന്ന് ചികിത്സയിലിരി ക്കെയായിരുന്നു മരണം. സഹോദരി : സുഹൈബ. Share Continue Reading Previous പെരിക്കല്ലുരിൽ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽNext പുല്‍പ്പള്ളിയിൽ കഞ്ചാവ് വില്പ്പനക്കാരന് പിടിയില്‍