മരങ്ങള്‍ മുറിച്ച് മാറ്റാൻ ക്വട്ടേഷന്‍ ക്ഷണിച്ചു
മാനന്തവാടി: കുറുക്കന്‍മൂല പ്രാഥമിക ആരോഗ്യകേന്ദ്ര പരിസരത്തുളള 20 മരങ്ങള്‍ മുറിച്ച് നീക്കം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 29 ന് പകല്‍ 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് കുറുക്കന്‍മൂല പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.