September 20, 2024

ഹാപ്പി ഹാപ്പി ബത്തേരി’ പദ്ധതിയിലേക്ക് ലോഗോ ക്ഷണിച്ചു

1 min read
Share

സുൽത്താൻ ബത്തേരി: സന്തോഷസൂചിക ഉയർത്തുന്നതിന്റെ ഭാഗമായി ബത്തേരി നഗരസഭ നടപ്പാക്കുന്ന ‘ഹാപ്പി ഹാപ്പി ബത്തേരി’ പദ്ധതിയിലേക്ക് ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനങ്ങൾ നൽകും. താത്പര്യമുള്ളവർ 24-ന് വൈകുന്നേരം അഞ്ചിന് മുമ്പായി 9847006585 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് മുഖേന അയക്കണം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.