വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
പുൽപ്പള്ളി : പനമരം അഡീഷണല്‍ (പുല്‍പ്പള്ളി) ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 2 ഉച്ചക്ക് 2 ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് പുല്‍പ്പള്ളിയിലെ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 240062.