പ്ലസ് വണ്‍ സീറ്റ് ഒഴിവ്
കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ സയന്‍സ് വിഭാഗത്തില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായവര്‍ ആഗസ്റ്റ് 19 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം https://kalpetta.kvs.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04936 298400.