സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ അപേക്ഷ ക്ഷണിച്ചു ; സെമിനാർ 16 ന്
മാനന്തവാടി : വ്യവസായ വാണിജ്യ വകുപ്പ് മാനന്തവാടി നിയോജക മണ്ഡലത്തിലെ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്നതിനും വിശദീകരണത്തിനുമായി ഓഗസ്റ്റ് 16 ന് മാനന്തവാടി ബ്ലോക്കിലെ കരുണാകരൻ മെമ്മോറിയൽ ഹാളിൽ ഒ.ആർ.കേളു എംഎൽഎയുടെ നേതൃത്വത്തിൽ സെമിനാർ നടത്തും. ഫോൺ : 9447111677.