വയനാട്ടിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് അനുമതി
കൽപ്പറ്റ : മഴയ്ക്ക് ശമനം വന്ന പശ്ചാത്തലത്തില്‍ തൊള്ളായിരംകണ്ടി ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും നാളെ (13.08.22 – ശനി ) മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി ഉത്തരവായി. ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം മാത്രം ഞായറാഴ്ച മുതല്‍ (14.08.22) തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.