മാനന്തവാടി : വാളാട് വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 84-ല്‍ ആരോഗ്യ വകുപ്പിന്റെ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റി സാധനങ്ങള്‍ ഇനം തിരിച്ച് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്റ്റ് 17 ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ഫോണ്‍ : 04935 266586